Thursday 28 July 2016

മലയാള മനോരമ വായന കളരി  ( 28-7-2016  )
         
        തെക്കിൽ വെസ്റ്റ്  ഗവഃ യു. പി  സ്‌കൂളിൽ വായനാ കളരി ഉദ്ഘാടനം ചെയ്തു .പൂർവ വിദ്യാർത്ഥിയായ ശ്രീ അബ്ദുൾ അസീസ് പത്രങ്ങൾ സ്പോൺസർ ചെയ്തത് .
ചടങ്ങിൽ മനോരമ പ്രതിനിധി ശ്രീ റോബിൻസൺ സംബന്ധിച്ചു


.

Wednesday 27 July 2016

                                  സൗജന്യ ഷൂ  വിതരണം  (27- 7 2016)
       
             സ്‌കൂളിലെ  മുഴുവൻ  കുട്ടികൾക്കും  സൗജന്യമായി  ഷൂ  വിതരണം  നടത്തി .തെക്കിൽ ശ്രീ  ബി .ഷെഫീക്ക്  ,ബി  ഇക്‌ബാൽ എന്നിവരാണ്  ഷൂ സ്പോൺസർ  ചെയ്തത് . യോഗത്തിൽ പിടിഎ  പ്രെസിഡൻറ്  ശ്രീ  അമീർ . എം  അദ്ധ്യക്ഷത  വഹിച്ചു . ജനപ്രതിനികളായ  ശ്രീ  ഷംസുദീൻ തെക്കിൽ , ശ്രീമതി  ആസിയ  എന്നിവർ സംസാരിച്ചു.



                                                           FREE BOOKS DONATED 
                                                      
                                                    BY AHAMADALI FOUNDATION