തെക്കിൽ വെസ്റ്റ് ഗവഃ യു. പി സ്‌കൂളിൽ വായനാ കളരി ഉദ്ഘാടനം ചെയ്തു .പൂർവ വിദ്യാർത്ഥിയായ ശ്രീ അബ്ദുൾ അസീസ് പത്രങ്ങൾ സ്പോൺസർ ചെയ്തത് . ചടങ്ങിൽ മനോരമ പ്രതിനിധി ശ്രീ റോബിൻസൺ സംബന്ധിച്ചു
.
Wednesday, 27 July 2016
സൗജന്യ ഷൂ വിതരണം (27- 7 2016)
സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ഷൂ വിതരണം നടത്തി .തെക്കിൽ ശ്രീ ബി .ഷെഫീക്ക് ,ബി ഇക്‌ബാൽ എന്നിവരാണ് ഷൂ സ്പോൺസർ ചെയ്തത് . യോഗത്തിൽ പിടിഎ പ്രെസിഡൻറ് ശ്രീ അമീർ . എം അദ്ധ്യക്ഷത വഹിച്ചു . ജനപ്രതിനികളായ ശ്രീ ഷംസുദീൻ തെക്കിൽ , ശ്രീമതി ആസിയ എന്നിവർ സംസാരിച്ചു.
FREE BOOKS DONATED
BY AHAMADALI FOUNDATION
Wednesday, 1 June 2016
പ്രവേശനോത്സവം 2016 - 2017
തെക്കിൽ വെസ്റ്റ് : ജി . യു .പി . എസ് തെക്കിൽവെസ്റ്റ് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു .
Tuesday, 15 December 2015
ഗവ : യു .പി സ്കൂൾ തെക്കിൽ വെസ്റ്റ്‌വികസന രൂപരേഖ -ആലോചനാ യോഗം 14 -12 -2015