Wednesday, 17 August 2016

                 


യോഗത്തിന് ശേഷം  കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി .

             തുടര്‍ന്ന് നടന്ന യോഗം  ശ്രീ ഷംസുദ്ദീന്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു.                                      

         
                  
                        പി ടി .എ   പ്രസിഡന്റ്‌  ശ്രീ ആമീര്‍ അദ്ധ്യക്ഷത വഹിച്ചു
                                              സ്വാതന്ത്ര്യദിന പരിപാടികള്‍
      
           ജി യു പി എസ്‌ തെക്കില്‍ വെസ്റ്റിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍   സ്കൂള്‍ 

            ഹെഡ് മാസ്റ്റര്‍ ശ്രീ സുരേന്ദ്രന്‍ കെ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.

Tuesday, 9 August 2016

                സടാക്കോ കൊക്കുമായ് ഒരു സന്ദേശ യാത്ര 
                                        ലോക നന്മയ്ക്ക് ; 
                         ലോക സമാധാനത്തിന്  

                      ഹിരോഷിമ _ നാഗസാക്കി ദിനം 

Thursday, 28 July 2016

മലയാള മനോരമ വായന കളരി  ( 28-7-2016  )
         
        തെക്കിൽ വെസ്റ്റ്  ഗവഃ യു. പി  സ്‌കൂളിൽ വായനാ കളരി ഉദ്ഘാടനം ചെയ്തു .പൂർവ വിദ്യാർത്ഥിയായ ശ്രീ അബ്ദുൾ അസീസ് പത്രങ്ങൾ സ്പോൺസർ ചെയ്തത് .
ചടങ്ങിൽ മനോരമ പ്രതിനിധി ശ്രീ റോബിൻസൺ സംബന്ധിച്ചു


.

Wednesday, 27 July 2016

                                  സൗജന്യ ഷൂ  വിതരണം  (27- 7 2016)
       
             സ്‌കൂളിലെ  മുഴുവൻ  കുട്ടികൾക്കും  സൗജന്യമായി  ഷൂ  വിതരണം  നടത്തി .തെക്കിൽ ശ്രീ  ബി .ഷെഫീക്ക്  ,ബി  ഇക്‌ബാൽ എന്നിവരാണ്  ഷൂ സ്പോൺസർ  ചെയ്തത് . യോഗത്തിൽ പിടിഎ  പ്രെസിഡൻറ്  ശ്രീ  അമീർ . എം  അദ്ധ്യക്ഷത  വഹിച്ചു . ജനപ്രതിനികളായ  ശ്രീ  ഷംസുദീൻ തെക്കിൽ , ശ്രീമതി  ആസിയ  എന്നിവർ സംസാരിച്ചു.